Surprise Me!

Actresses Abduction or Kidnapping Mafia In Malayalam Film Industry | Filmibeat Malayalam

2017-07-19 14 Dailymotion

Actresses Abduction or Kidnapping Mafia In Malayalam Film Industry <br />പള്‍സര്‍ സുനി എന്ന വ്യക്തി സിനിമ ലോകത്തെ അധോലോക നായകന്‍ ആണോ എന്ന് സംശയിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2011 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതിന് മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാനും പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നത്രെ.

Buy Now on CodeCanyon